Ummamarkuvendi Oru Sankadaharji/
മുസ്ലിംസ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനവും സങ്കടങ്ങളും അവരുടെ മാത്രം പ്രശ്നമല്ല, അത് നാം ജീവിക്കുന്ന പൊതുസമൂഹം നേരിടുന്ന മാനുഷിക പ്രശ്നമാണ് എന്ന് എം.എന്‍.കാരശ്ശേരി തിരിച്ചറിയുന്നു. ആ ചിന്തയില്‍ നിന്ന് ഉണരുന്ന പുതിയ സ്ത്രീപഠനങ്ങള്‍. മുസ്ലിംസ്ത്രിയുടെ വേഷം,തൊഴില്‍,ആരാധന,വിവാഹം,ബഹുഭാര്യാത്വം,വിവാഹമോചനം,...
Saved in:
Main Author: | |
---|---|
Format: | Printed Book |
Language: | Malayalam |
Published: |
Kottayam:
DC books,
2010.
|
Tags: |
Add Tag
No Tags, Be the first to tag this record!
|
Summary: | മുസ്ലിംസ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനവും സങ്കടങ്ങളും അവരുടെ മാത്രം പ്രശ്നമല്ല, അത് നാം ജീവിക്കുന്ന പൊതുസമൂഹം നേരിടുന്ന മാനുഷിക പ്രശ്നമാണ് എന്ന് എം.എന്‍.കാരശ്ശേരി തിരിച്ചറിയുന്നു. ആ ചിന്തയില്‍ നിന്ന് ഉണരുന്ന പുതിയ സ്ത്രീപഠനങ്ങള്‍. മുസ്ലിംസ്ത്രിയുടെ വേഷം,തൊഴില്‍,ആരാധന,വിവാഹം,ബഹുഭാര്യാത്വം,വിവാഹമോചനം,പ്രതിരോധം എന്നിങ്ങനെ എക്കാലത്തും ചര്‍ച്ചാവിഷയമായ കുറെ പ്രശ്നങ്ങള്‍ ഈ പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്നു.ഇതിലെ ഓരോ പഠനവും ഇന്ന് നമുക്ക് നഷ്ടമായികൊണ്ടിരിക്കുന്ന അര്‍ജ്ജവതിന്റെയും പ്രതികരണശേഷിയുടെയും ഉത്തമോദാഹരണങ്ങളാണ്.
1980-കളില്‍ കേരളീയ പൊതുസമൂഹത്തില്‍ കോളിളക്കം സൃഷ്ട്ടിച്ച 'ഉമ്മ്മാര്‍ക്കു വേണ്ടി ഒരു സങ്കടഹരജി' യെ ആധാരമാക്കി നടന്ന സംവാദം പിന്നീട് എവിടെയോ നാം ബോധപൂര്‍വ്വം മറന്നു.അപകടകരമായ ഈ മറവിയെ ഇല്ലാതാക്കി നമ്മെ കൂടുതല്‍ ജാഗ്രത്താക്കുന്ന ചിന്ത ഈ പുസ്തകം പ്രദാനം ചെയ്യുന്നു. |
---|---|
Physical Description: | 200p. |
ISBN: | 9788126421053 |