ഖസാക്കിന്റെ ഇതിഹാസം / Khasakkinte ithihasam

Saved in:
Bibliographic Details
Main Author: ഒ വി വിജയന്‍ / O V Vijayan
Format: Printed Book
Language:English
Published: Kozhikode : DC Books, 2019.
Tags: Add Tag
No Tags, Be the first to tag this record!
LEADER 03329nam a22001817a 4500
008 200228b ||||| |||| 00| 0 eng d
020 |a 9788171301263 
020 |a 8171301266 
082 |a 813.3 MAL 
100 |a ഒ വി വിജയന്‍ / O V Vijayan 
245 |a ഖസാക്കിന്റെ ഇതിഹാസം / Khasakkinte ithihasam  |c O V Vijayan 
260 |a Kozhikode :  |b DC Books,  |c 2019. 
500 |a മലയാളത്തിന്റെ അര്‍ത്ഥമായി മാറിയ നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവലിന്റെ വികാസ പരിണാമങ്ങള്‍ക്ക്‌ ‘ഖസാക്കിന്റെ ഇതിഹാസം’ നല്‌കിയ സംഭാവന അനന്യമാണ്‌, അഭൂതപൂര്‍വവുമാണ്‌.മലയാള ഭാഷയ്‌ക്ക്‌ പുതിയ മാനങ്ങള്‍ നല്‌കിയ ഒ.വി. വിജയന്റെ ‘മാസ്‌റ്റര്‍പീസ്‌’, ‘ഖസാക്കിന്റെ ഇതിഹാസ’മാണ്‌.സാഹിത്യചരിത്രത്തെ ഈ നോവല്‍ രണ്ടായി പകുത്തു- ഖസാക്കിനുമു‌ന്‍പും ഖസാക്കിനുശേഷവും എന്ന്‌. 1969-ല്‍ പുറത്തിറങ്ങിയ ഈ നോവല്‍ പല തലമുറകളില്‍പ്പെട്ട വായനക്കാരുടെയും വിമര്‍ശകരുടെയും ഖണ്ഡന-മണ്ഡന നിരൂപണങ്ങള്‍ക്ക്‌ വിധേയമായി ഇന്നും പുതുതായി നിലകൊളളുന്നു. ഇ‌ന്‍ഡ്യ‌ന്‍ ഭാഷാസാഹിത്യങ്ങളിലെ തന്നെ അപൂര്‍വ്വതയായ ഖസാക്ക്‌ പില്‍ക്കാല സാഹിത്യചരിത്രരചനയെ സ്വാധീനിച്ചു; മലയാളി ഭാവുകത്വത്തെ പുതുക്കിപ്പണിതു. രവിയും ഖസാക്കും അപ്പുക്കിളിയും മൈമൂനയും ഏകാദ്ധ്യാപക വിദ്യാലയവും കൂമ‌ന്‍കാവും ഒരു മലയാളിക്കും അപരിചിതമല്ല. ഗദ്യമെന്ന മാധ്യമം സാന്ദ്രവും സംവേദനക്ഷമവുമാകുന്നതിന്‌ മറ്റുദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാ‌ന്‍ ഇല്ല. 
942 |c BK 
999 |c 349399  |d 349399 
952 |0 0  |1 0  |2 ddc  |4 0  |6 813_300000000000000_MAL  |7 0  |9 403206  |a ARA  |b ARA  |c ST1  |d 2020-02-28  |i 11983  |l 4  |o 813.3 MAL  |p ARA11983  |r 2023-07-05  |s 2022-10-12  |w 2020-02-28  |y BK 
952 |0 0  |1 0  |2 ddc  |4 0  |6 853_320000000000000_VIJ_K  |7 0  |8 GR  |9 446075  |a CMS  |b CMS  |c ST1  |d 2023-01-04  |i 14369  |l 3  |m 2  |o 853.32 VIJ/K  |p CMS14369  |r 2023-09-14  |s 2023-08-23  |w 2023-01-04  |y BK 
952 |0 0  |1 0  |2 ddc  |4 0  |6 853_320000000000000_VIJ_K  |7 0  |9 447758  |a ITSR  |b ITSR  |c ST1  |d 2023-02-06  |i 1916  |l 0  |o 853.32 VIJ/K  |p ITS1916  |r 2023-02-06  |w 2023-02-06  |y BK