കർമ്മഗതി /

രാഷ്ട്രീയമായും സാമൂഹികമായും വളരെ വ്യാഖ്യാനി ക്കുകയും അതിനുമേൽ ഉന്നതമായ കാവ്യാദർശം പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. വായനയുടെ അർത്ഥവും സൗന്ദര്യവുമാണ് ഈ ആത്മകഥയുടെ തിളക്കം. പ്രസക്തമായൊരു കാലഘട്ടത്തിൽ ജനിച്ചു ജീവിച്ചു വളർന്ന സാനു എങ്ങനെയാണ് കുത്തൊഴുക്കുകളുടെ വക്താവാകാതെ മാനുഷികതയുടെ വക്താവാകുന്നതെന്ന് ഈ കൃ...

Full description

Saved in:
Bibliographic Details
Main Author: സാനു, എം. കെ., 1928-
Format: Printed Book
Language:Malayalam
Published: കോട്ടയം : ഗ്രീൻ ബുക്‌സ് , 2019.
Subjects:
Tags: Add Tag
No Tags, Be the first to tag this record!
LEADER 03035na a2200205 4500
008 211109b |||||||| |||| 00| 0amal d
020 |a 9788184231748 
041 |a mal 
082 |a 854.598092 
100 1 |a സാനു, എം. കെ.,  |d 1928-  |9 1580744 
245 |a കർമ്മഗതി /  |c എം. കെ. സാനു 
246 |a Karmmagathi 
260 |b ഗ്രീൻ ബുക്‌സ് ,   |c 2019.  |a കോട്ടയം : 
300 |a 246 pages ;  |c 22cm. 
520 |a രാഷ്ട്രീയമായും സാമൂഹികമായും വളരെ വ്യാഖ്യാനി ക്കുകയും അതിനുമേൽ ഉന്നതമായ കാവ്യാദർശം പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. വായനയുടെ അർത്ഥവും സൗന്ദര്യവുമാണ് ഈ ആത്മകഥയുടെ തിളക്കം. പ്രസക്തമായൊരു കാലഘട്ടത്തിൽ ജനിച്ചു ജീവിച്ചു വളർന്ന സാനു എങ്ങനെയാണ് കുത്തൊഴുക്കുകളുടെ വക്താവാകാതെ മാനുഷികതയുടെ വക്താവാകുന്നതെന്ന് ഈ കൃതി ബോധ്യപ്പെടുത്തുന്നു. വരണ്ട മരുപ്പറമ്പിൽ വീണ ആർദ്രതയുടെ ഒരിറ്റു സ്നേഹജലംപോലെ ഈ ആത്മകഥ വായനക്കാരെ വല്ലാതെ നിർമലനാക്കു ന്നുണ്ട്. വൈയക്തികമായ വാചാടോപതകളില്ലാതെ, അലങ്കാരങ്ങളുടെ തനിപ്പകർപ്പുകളില്ലാതെ സാനു കുറിച്ചിടുന്ന ജീവിതം അനന്തരതലമുറകളിലേക്കു സംക്രമിപ്പിക്കപ്പെടുന്ന ജീവിതദർശനങ്ങൾ തന്നെയാണ്. അത് നമ്മുടെ കർമ്മഗതിയെ സ്വാധീനിക്കുകയും അടയാളപ്പെടുത്തുകയും ചെയ്യുന്നു. തിരക്കിൽ നിന്നൊഴിഞ്ഞ്, ബഹളമില്ലാത്ത ഒരു കാലത്തിന്റെ വരമ്പിറമ്പുകളിലൂടെ തനിച്ചുനീങ്ങുന്ന ജ്ഞാനിയായ ഭിക്ഷവിനെപ്പോലെയാണ് ഇവിടെ എഴുത്തുകാരൻ. 
600 1 0 |a സാനു, എം. കെ.,  |d 1928-  |9 1580744 
650 7 |2 fast  |9 888859  |a Autobiography 
942 |2 ddc  |c BK 
999 |c 352365  |d 352365 
952 |0 0  |1 0  |2 ddc  |4 0  |6 854_598092000000000_KAR  |7 0  |9 407226  |a UL  |b UL  |c ST1  |d 2020-08-24  |g 194.30  |l 1  |m 1  |o 854.598092 KAR  |p 104034  |r 2022-02-05  |s 2021-12-01  |v 290.00  |y BK