Keralathinte sthreecharithrangal,sthree munnettangal /
On social conditions of women in Kerala State, India.
Saved in:
| Main Author: | |
|---|---|
| Format: | Printed Book |
| Language: | Malayalam |
| Published: |
Kottayam:
DC Books,
c2016.
|
| Series: | Keralam 60
|
| Subjects: | |
| Tags: |
Add Tag
No Tags, Be the first to tag this record!
|
| Summary: | On social conditions of women in Kerala State, India. ഇന്നത്തെ സ്ത്രീയില്‍നിന്ന് വര്‍ഷങ്ങള്‍ക്കു പിന്നിലോട്ടു സഞ്ചരിക്കുന്ന കേരളത്തിലെ സ്ത്രീജീവിത വായന പകരുന്നത് മാറ്റങ്ങളുടെ പുനര്‍ചിന്തകളാണ്. മാറുമറയ്ക്കാന്‍വേണ്ടി പൊരുതിയ സ്ത്രീകളില്‍ നിന്നും നമ്മള്‍ എത്രത്തോളം എത്തി എന്നത് അഭിമാനത്തോടെ കാണിക്കുമ്പോഴും ആ മാറ്റങ്ങള്‍ ഇന്നത്തെ സ്ത്രീക്ക് എത്രത്തോളം രക്ഷ നല്‍കുന്നു എന്ന ചോദ്യവും നിലനില്‍ക്കുന്നു. ഇതൊരു സ്ത്രീപക്ഷ രചനയല്ല, മറിച്ച്, കേരളചരിത്ര രചനയില്‍ മറന്നുവച്ച അതിപ്രധാനമായ അധ്യായങ്ങള്‍ ചേര്‍ത്തുവച്ചതാണ്. ഈ ചരിത്രപുസ്തകം ഇനിയുമുള്ള മുന്നേറ്റങ്ങള്‍ക്കൊരു പ്രചോദനമാകട്ടെ. |
|---|---|
| Physical Description: | 359 pages ; 21 cm. |
| Bibliography: | Includes bibliographical references (pages 343-351) and index. |
| ISBN: | 9788126474110 |