മൂന്നു കല്ലുകൾ /

ഒരു പ്രസാധകശാലയിലെ പ്രൂഫ് റീഡറായ കറുപ്പന്‍, ഒരു ഗോസ്റ്റ് റൈറ്റര്‍കൂടിയാണ്. ധനാഢ്യനായ ഒരു മരക്കച്ചവടക്കാരന്റെയും ഒരു കാലത്ത് ശ്രദ്ധേയനായിരുന്നതും ഇപ്പോള്‍ സീരിയലില്‍മാത്രം ഒതുങ്ങിപ്പോയതുമായ ഒരു സിനിമാനടന്റെയും ആത്മകഥ പ്രസാധകന്റെ നിര്‍ബന്ധപ്രകാരം അയാളാണെഴുതിയത്. അങ്ങിനെയുള്ള കറുപ്പനോട് അവിചാരിതമായി പര...

Full description

Saved in:
Bibliographic Details
Main Author: അജയ് പി. മങ്ങാട്ട്
Format: Printed Book
Language:Malayalam
Published: കോട്ടയം : ഡി.സി.ബുക്‌സ്, 2022.
Subjects:
Tags: Add Tag
No Tags, Be the first to tag this record!
LEADER 03030na a2200205 4500
008 211005b2022 ii ||||| |||| 00| f mal d
020 |a 9789354821936 
041 |a mal 
082 |a 853. 5A20 
100 |a അജയ് പി. മങ്ങാട്ട്  |9 1581439 
245 |a മൂന്നു കല്ലുകൾ /  |c അജയ് പി. മങ്ങാട്ട് 
246 |a Moonnu kallukal 
260 |b ഡി.സി.ബുക്‌സ്,  |c 2022.  |a കോട്ടയം : 
300 |a 286pages. ;  |c 22cm. 
520 |a ഒരു പ്രസാധകശാലയിലെ പ്രൂഫ് റീഡറായ കറുപ്പന്‍, ഒരു ഗോസ്റ്റ് റൈറ്റര്‍കൂടിയാണ്. ധനാഢ്യനായ ഒരു മരക്കച്ചവടക്കാരന്റെയും ഒരു കാലത്ത് ശ്രദ്ധേയനായിരുന്നതും ഇപ്പോള്‍ സീരിയലില്‍മാത്രം ഒതുങ്ങിപ്പോയതുമായ ഒരു സിനിമാനടന്റെയും ആത്മകഥ പ്രസാധകന്റെ നിര്‍ബന്ധപ്രകാരം അയാളാണെഴുതിയത്. അങ്ങിനെയുള്ള കറുപ്പനോട് അവിചാരിതമായി പരിചയപ്പെടുന്ന കബീര്‍ എന്ന ചെറുപ്പക്കാരന്‍ സംസാരത്തിനിടയില്‍ ഒരിക്കല്‍ തന്റെ ജീവിതകഥയും എഴുതണം എന്നു സ്‌നേഹപൂര്‍വ്വം ആവശ്യപ്പെടുന്നു . തന്റേതെന്നു പറയുമ്പോള്‍ തനിക്കറിയാവുന്ന ചില മനുഷ്യരുടേയും ഇപ്പോഴത്തെ ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥകളുടേയും കൂടിയാണെന്നു കബീര്‍ പറയുന്നുണ്ട്. കറുപ്പന്‍ നടത്തുന്ന ആ എഴുത്തുദ്യമത്തിന്റെ പരിണിതഫലമാണ് മൂന്ന് കല്ലുകള്‍ എന്ന നോവല്‍. സൂസന്നയുടെ ഗ്രന്ഥപ്പുര എന്ന കൃതിക്കുശേഷം വരുന്ന അജയ് പി മങ്ങാട്ടിന്റെ ഏറ്റവും പുതിയ നോവല്‍. 
650 7 |2 fast  |9 1069248  |a Malayalam fiction 
942 |2 ddc  |c BK 
999 |c 375241  |d 375241 
952 |0 0  |1 0  |2 ddc  |4 0  |6 853_000000000000000__5A20_MOO  |7 0  |9 439763  |a MAL  |b MAL  |c ST1  |d 2022-10-20  |i 41294  |l 6  |o 853. 5A20 MOO  |p MAL41294  |r 2024-03-21  |s 2023-12-20  |w 2022-10-20  |y BK 
952 |0 0  |1 0  |2 ddc  |4 0  |6 853_500000000000000_AJA_M  |7 0  |9 470541  |a CSC  |b CSC  |c ST1  |d 2023-11-15  |g 320.00  |i 15210  |l 0  |o 853.5 AJA/M  |p CSC15210  |r 2023-11-15  |w 2023-11-15  |y BK