ആരും വായിക്കാത്ത പുസ്തകം എങ്ങനെ എഴുതാം : ഗവേഷണ പ്രബന്ധരചനയ്ക്ക് ഒരു വഴികാട്ടി /
Saved in:
Main Author: | |
---|---|
Format: | Printed Book |
Language: | Malayalam |
Published: |
കോഴിക്കോട് :
ആത്മ ബുക്‌സ്,
2023 .
|
Subjects: | |
Tags: |
Add Tag
No Tags, Be the first to tag this record!
|
Item Description: | പുതിയൊരു ഗവേഷണ സംസ്‌കാരത്തിലേക്ക് വഴി തുറക്കുന്ന പുസ്തകം. ഗവേഷണചിന്ത പ്രബന്ധത്തില്‍ എങ്ങനെ പ്രതിഫലിപ്പിക്കാം എന്നു വിശദീകരിക്കാനാണ് ഈ പുസ്തകത്തില്‍ ശ്രമിച്ചിരിക്കുന്നത്. ചിന്ത, വിശകലനം, വ്യാഖ്യാനം എന്നിവയുടെ മാധ്യമമായി ഉപയോഗിക്കുന്ന എഴുത്തുരീതികളും ഉദാഹരണങ്ങളിലൂടെ പ്രായോഗികവീക്ഷണത്തില്‍ ചര്‍ച്ച ചെയ്തിരിക്കുന്നു. എന്താണ് ഗവേഷണം, ഗവേഷണത്തിലെ മൗലികത, പ്രബന്ധഭാഷയുടെ സവിശേഷതകള്‍, പ്രബന്ധഘടന, വ്യാകരണവും വാക്യഘടനയും പ്രബന്ധത്തിലെ സ്വകീയവും പരകീയവും തുടങ്ങിയ വിഷയങ്ങളഉടെ ചര്‍ച്ചയെത്തുടര്‍ന്ന് ഗവേഷണം ആസൂത്രണം ചെയ്യാനും പ്രബന്ധത്തെ സ്വയം വിലയിരുത്താനും സഹായകമായ പ്രായോഗിക നിര്‍ദേശങ്ങളും ചേര്‍ത്തിരിക്കുന്നു. ഗവേഷകര്‍ക്കു മാത്രമല്ല ബിരുദതലത്തില്‍ പ്രോജക്ടുകളും അക്കാദമികലേഖനങ്ങളും തയ്യാറാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അനുയോജ്യമായ അവതരണം. |
---|---|
Physical Description: | 267 pages. |
ISBN: | 9789393969934 |