ലാകാനും സിസേക്കും : മനസ്സ് മതം മാർക്സിസം /

Saved in:
Bibliographic Details
Main Author: സെബാസ്റ്റ്യന്‍ വട്ടമറ്റം
Format: Printed Book
Language:Malayalam
Published: കോഴിക്കോട് : ആത്മ ബുക്‌സ്, 2023 .
Subjects:
Tags: Add Tag
No Tags, Be the first to tag this record!
Description
Item Description:ഇന്ന് പാശ്ചാത്യലോകത്ത് ജീവിച്ചിരിക്കുന്ന ദാര്‍ശനികരില്‍ ഏറ്റവും പ്രസിദ്ധി നേടിയവരിലൊരാളാണു സിസേക്ക്. ആഗോള മുതലാളിത്ത പശ്ചാത്തലത്തില്‍, മാര്‍ക്‌സിസ്റ്റ് ചിന്തകളെയും മതവിചാരങ്ങളെയും പുനരവലോകനം ചെയ്ത് ഒരു വിമോചനചിന്താധാരക്കു രൂപം കൊടുക്കുകയാണ് അദ്ദേഹം തന്റെ നിരവധി പുസ്തകങ്ങളിലും പ്രഭാഷണങ്ങളിലും കൂടി. എന്നാല്‍ അദ്ദേഹത്തെ മനസ്സിലാക്കുന്നതിന് ഒരു പരിമിതിയുണ്ട്. പ്രധാനമായും ലകാന്‍ എന്ന മനഃശാസ്ത്രജ്ഞന്റെ സങ്കീര്‍ണ്ണമായ ചിന്തകളെ ആധാരമാക്കിയാണ് അദ്ദേഹം മുന്നോട്ടു പോകുന്നത്. അതിനാല്‍, അദ്ദേഹത്തെ പഠിക്കുന്നതിനു മുന്നോടിയായി, ലകാനെ പഠിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് ഈ പുസ്തകത്തിനു രണ്ടു ഭാഗങ്ങള്‍ ഉള്ളത് - ലകാനും സിസേക്കും.
Physical Description:196 pages.
ISBN:9788196365660